tag:blogger.com,1999:blog-7558129832648935401.post5952049546186961595..comments2023-11-08T02:17:45.173-08:00Comments on ഭാരതസംഗ്രഹം: മഹാഭാരതം-8 (പാതിവ്രത്യസ്ഥാപനം, പാണ്ഡവകൌരവജനനം)ആത്മ/പിയhttp://www.blogger.com/profile/02999051144067360923noreply@blogger.comBlogger4125tag:blogger.com,1999:blog-7558129832648935401.post-11630201179004637342017-11-06T15:57:07.638-08:002017-11-06T15:57:07.638-08:00മാദ്രിസുതന്മാർ ആരാണ്???മാദ്രിസുതന്മാർ ആരാണ്???Hasnuhttps://www.blogger.com/profile/00045936522027648604noreply@blogger.comtag:blogger.com,1999:blog-7558129832648935401.post-84847134044920016892017-01-15T05:20:21.610-08:002017-01-15T05:20:21.610-08:00കുരുക്ഷേത്രയുദ്ധം പ്രതിപാദിച്ചിരിക്കുന്നത് ഇന്ത്യയ...കുരുക്ഷേത്രയുദ്ധം പ്രതിപാദിച്ചിരിക്കുന്നത് ഇന്ത്യയിലെ ഇതിഹാസങ്ങളിൽ ഒന്നായ വ്യാസരചിതമായ മഹാഭാരതത്തിലെ ആറു മുതൽ പത്തുവരെയുള്ള പർവ്വങ്ങളിലായാണ് [10]. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ 3800 വർഷം മുൻപാണ് വ്യാസൻ ജീവിച്ചിരുന്നത്. തന്റെ പുത്രന്മാരുടേയും പൗത്രന്മാരുടേയും അവരുടെ പുത്രന്മാരുടേയും ബന്ധുജനങ്ങലുടേയും കഥയിൽ തന്നെയും ഉൾപ്പെടുത്തി. അദ്ദേഹം പറഞ്ഞു കൊടുക്കുന്നതനുസരിച്ച് ശ്രീ ഗണപതി അതു എഴുതി സൂക്ഷിച്ചു എന്നാണ് മഹാഭാരതത്തിന്റെ ഐതിഹ്യം. ആകാരണത്താൽ വ്യാസൻ ഒരേസമയം രചയിതാവും, കഥാപാത്രവും, കഥയിലെ സാക്ഷിയുമായി മാറി. വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാംഗമായ വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരമുനിക്ക് ഒരു മുക്കുവസ്ത്രീയായ സത്യവതിയിൽ ഉണ്ടായ പുത്രനാണ് വ്യാസൻ എന്ന ദ്വൈപായനൻ. അമ്മയെപ്പോലെ തന്നെ കറുത്തനിറമായതിനാൽ കൃഷ്ണദ്വൈപായനൻ എന്നും അറിയപ്പെട്ടു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ചെങ്കിലും അദ്ദേഹത്തിനു ശ്രീശുകൻ എന്ന ഒരു പുത്രനുണ്ടായിരുന്നതായി പുരാണങ്ങൾ ഘോഷിക്കുന്നു. ദ്വൈപായനൻ തന്റെ യൗവനകാലത്തുതന്നെ അവശേഷിച്ചിരുന്ന വേദമന്ത്രങ്ങൾ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണരീതിയും സ്ഥാപിച്ചു. ആ രീതിയിലാണ് അവ ഇന്നും അറിയപ്പെടുന്നത് എന്നു കരുതുന്നു. ഇതുമൂലം ജനങ്ങൾ അദ്ദേഹത്തെ ആദരപൂർവ്വം വേദവ്യാസൻ എന്ന് വിളിച്ചുപോന്നു.

ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ മൂന്ന് ഘട്ടങ്ങളിലൂടെയാണ് മഹാഭാരതം ഇന്നുകാണുന്ന രൂപത്തിലെത്തിയത്. അതിലെ ആദ്യഘട്ടം മൂലകൃതിയുടെ രചനയിൽ നിന്നും തുടങ്ങുന്നു. രണ്ട് കുലങ്ങൾ -- കൗരവരും, പാണ്ഡവരും -- തമ്മിലുള്ള കലഹവും അതിനെത്തുടർന്നുള്ള മഹായുദ്ധവുമാണ് മഹാഭാരത ഇതിവൃത്തം. വളരെക്കാലം ഇവർ തമ്മിൽ വഴക്കിടുകയും അവസാനം ഒരു ജനതയായി മാറുകയും ചെയ്തുവെന്ന് ഭാരതത്തിൽ എഴുതിയിരിക്കുന്നതായിരുന്നു ജയം എന്ന മഹാഭാരതത്തിന്റെ ആദ്യരൂപം. പാണ്ഡവരുടെ ജയം എന്നതാവാം ഈ ഗ്രന്ഥത്തിനു ഇത്തരമൊരു പേരുവരാൻ കാരണം.[11] മൂലകൃതിയിൽ ബ്രഹ്മാവിനാണ് ഈശ്വരസങ്കല്പം. യുദ്ധഗാനങ്ങളെല്ലാം പിൽക്കാലത്ത് ക്രോഡീകരിച്ച് വ്യാസൻ ഗ്രന്ഥം രചിച്ചു എന്നതിനാൽ തന്നെ എഴുത്തുസമ്പ്രദായം കണ്ടുപിടിക്കപ്പെട്ടതിനുശേഷമാവണം ഇത് എന്ന് അനുമാനിക്കാം...bhattathirihttps://www.blogger.com/profile/09142082349506392967noreply@blogger.comtag:blogger.com,1999:blog-7558129832648935401.post-80080022546076371892017-01-15T05:16:26.219-08:002017-01-15T05:16:26.219-08:00ദേവതാ സങ്കൽപം
'ദിവ് ദ്യോതനേ എന്ന ധാതുവിൽ നിന്ന...ദേവതാ സങ്കൽപം
'ദിവ് ദ്യോതനേ എന്ന ധാതുവിൽ നിന്നാണ് ദേവ:(ദേവൻ) എന്ന വാക്ക് ഉണ്ടാവുന്നത്. പ്രകാശിപ്പിക്കുന്നത് എന്ന് ധാത്വർത്ഥം. വിശാലമായ അർത്ഥത്തിൽ പ്രകാശിക്കുന്നതുകൊണ്ടും പ്രകാശിപ്പിക്കുന്നുവെന്നതുകൊണ്ടും പ്രകാശത്തെ ഉണ്ടാക്കുന്നതുകൊണ്ടും ദേവ: എന്ന് പറയുന്നു (ദീപനാദ്വാ ദ്യോതനാദ്വാ ദിവിഭവോ വാ ഇതിദേവ:)
പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസങ്ങൾക്കു പിന്നിലും ഒരു അധിനിയമമുണ്ട്. ജനനത്തിന് നിലനിൽപ്പിന് മരണത്തിന് മഴയുണ്ടാവുന്നതിന് വായുവിന്റെ ചലനത്തിന് അഗ്നിജ്വലിക്കുന്നതിന് എന്നുവേണ്ട എല്ലാത്തിനുംതന്നെ ഒരു നിയമവ്യവസ്ഥിതിയെ നാം മനസ്സിലാക്കുന്നുണ്ട്. ഈ അധിനിയമങ്ങൾക്ക് ജ്ഞാനസ്വരൂപികളായ ഋഷിമാർ രൂപത്തെ കൽപിച്ചിരിക്കുന്നു. ആ കൽപന വാഗ്മയ ചിത്ര ങ്ങളായി തലമുറകളിലുടെ കൈമാറ്റം ചെയ്തു വന്നു. ചിലർ - കലാകാരന്മാർ അവയെ ചിത്രങ്ങളിലൂടെയും ശിൽപങ്ങളിലൂടെയും മനസ്സുകളിൽ പുന:പ്രതിഷ്ഠനടത്തി.ഇന്ന് ആ രൂപങ്ങൾ മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠകളായിത്തീർന്നിരിക്കുന്നു.
ഈ ദേവതാ സങ്കൽപങ്ങളിലൂടെ ഋഷിമാർ ഏതൊരു സന്ദേശം കൈമാറാനായിരിക്കും ഉദ്ദേശിച്ചിരിക്കുക? ബ്രഹ്മമല്ലാതെ മറ്റൊന്നില്ല എന്ന് ആവർത്തിച്ചുപദേശിച്ച അവർ എന്തിനിത്ര ദേവതകളുടെ രൂപം നമുക്കു തന്നു? ബ്രഹ്മത്തിൽനിന്നുണ്ടായിബ്രഹ്മത്തിൽ നിലനിന്ന് ബ്രഹ്മത്തിൽത്തന്നെ വിലയം പ്രാപിക്കുന്നു ഈ പ്രപഞ്ചമെങ്കിൽ - ബ്രഹ്മം നാമരൂപങ്ങൾക്കതീതമെങ്കിൽ ദേവതാ സങ്കൽപങ്ങളുടെ പ്രസക്തിയെന്ത്?...bhattathirihttps://www.blogger.com/profile/09142082349506392967noreply@blogger.comtag:blogger.com,1999:blog-7558129832648935401.post-25730020714361042192017-01-15T05:15:36.537-08:002017-01-15T05:15:36.537-08:00ExcellentExcellentbhattathirihttps://www.blogger.com/profile/09142082349506392967noreply@blogger.com